SEARCH


Kasargod Palakunnu Aravathu Thayath Veedu Tharavad Devasthanam (പാലക്കുന്ന്: അരവത്തു തായത്തുവീട് തറവാട്)

Course Image
കാവ് വിവരണം/ABOUT KAVU


പാലക്കുന്ന്: അരവത്തു തായത്തുവീട് തറവാട് പുനഃപ്രതിഷ്ഠ 2017 Mar 1 ബുധനാഴ്ച നടക്കും. പുലര്‍ച്ചെ ഗണപതിഹോമം, കുടികൂടല്‍, രാവിലെ 7.34-ന് പുനഃപ്രതിഷ്ഠ. പത്ത് മണിക്ക് പുത്തരിക്ക് കുലകൊത്തല്‍. തുടര്‍ന്ന് അന്നദാനം. മാര്‍ച്ച് 13ന-ാണ് പുത്തരികൊടുക്കല്‍. രാത്രി എട്ടിന് തെയ്യംകൂടല്‍. 14-ന് പുലര്‍ച്ചെ പുതിയ ഭഗവതിയുടെ പുറപ്പാട്. രാവിലെ പത്തിന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, ഉച്ചയ്ക്ക് അന്നദാനം.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848